നിങ്ങളുടെ രക്തത്തില്‍ അമിതമായി പഞ്ചസാരയുടെ അളവ് ഉണ്ടെന്നാണ് പ്രമേഹത്തിന്റെ അര്‍ത്ഥം. ഇന്‍സുലിന്‍ എന്ന് പേരുള്ള ഒരു രാസ പദാര്‍ത്ഥം ല്ലെങ്കില്‍ ഹോര്‍മോണ്‍ നിങ്ങളുടെ ശരീരം വേണ്ടത്ര ഉല്പാദിപ്പിക്കാതെ വരുന്നതു മുതലാണ് ഉയര്‍ന്ന തോതില്‍ രക്തത്തിലെപഞ്ചസാരയുടെ പ്രശ്നം ആരംഭിക്കുന്നത്.
നിങ്ങളുടെ ശരീരം നിങ്ങള്‍ കഴിക്കുന്ന ഭക്ഷനത്തിന്റെ നല്ലൊരു വരും ഭാഗവും ഗ്ലൂക്കോസ് എന്ന് വിളിക്കുന്ന ഒരു പഞ്ചസാരയാക്കി മാറ്റുന്നു.
ഈ പഞ്ചസാര നിങ്ങളുടെ രക്തത്തത്തിലൂടെ നിങ്ങളുടെ ശരീരത്റ്റിലെ എല്ലാ കോശങ്ങളിലേക്കും എത്തുന്നു. നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിച്ചു തരുന്നതിനായി നിങ്ങളുടെ ശരീര കോശങ്ങള്‍ക്ക് ഈ പഞ്ചസാര ആവശ്യമാണ്.
നിങ്ങളുടെ രക്തത്തത്തില്‍ നിന്നും കോശങ്ങളിലേക്ക് പഞ്ചസാരയെ നീക്കുന്നതിനായി സഹായിക്കുന്നു ഇന്‍സുലിന്‍. ഇന്‍സുലിന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനായി പഞ്ചസാര ലഭിക്കാതെ വരും കോശങ്ങള്‍ക്ക്.
നിങ്ങളുടെ രക്തത്തില്‍ നിന്നും പഞ്ചസാരയെ നിങ്ങളുടെ ശരീര കോശങ്ങളിലേക്ക് നീക്കുക വഴി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ തോതില്‍(ഏറെ കൂടുതലും, ഏറെ കുറഞ്ഞും അല്ലാതെ) നിലനിര്‍ത്തുവാന്‍ ഇന്‍സുലിന്‍ സഹായിക്കുന്നു.
ഉയര്‍ന്ന തോതിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത്ര ഇന്‍സുലിന്‍ ഇല്ല എന്നു വരുമ്പോള്‍ നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന് അരുന്നു.
ഉയര്‍ന്ന തോതിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
പ്രമേഹം ചികിത്സിക്കാന്‍ കഴിയുന്നതും ചികിത്സിക്കേണ്ടതുമാണാ്.
നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുകയേ ഇല്ല
നിങ്ങളുടെ ശരീരം വേണ്ടത്ര ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുകയില്ല അല്ലെങ്കില്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരിക്കുന്നത് മൂലം രക്തത്തില്‍ നിന്നും പഞ്ചസാരയെ കോശങ്ങളിലേക്ക് അയക്കുന്നതിനായുള്ള ഇന്‍സുലിന്‍ ഇല്ലാതെ വരുന്നു
ടൈപ് 2 പ്രമേഹത്തില്‍ ശരീരത്തിനു കുറച്ച് ഇന്‍സുലിന്‍ ഉലപാദിപ്പിക്കാന്‍ കഴിയും. പക്ഷെ അത് ആവശ്യത്തിനു തികയില്ല.
അല്ലെങ്കില്‍ ഉലപാദിപ്പിച്ച ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കില്ല
അമിത ഭാരമുള്ളവരില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെ മറ്റാര്‍ക്കെങ്കിലും രോഗം ഉള്ളവര്‍ക്ക് ഇത് സരവസാധാരണമായി കണ്ടു വരുന്നു.
ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി അപകട സാധ്യതകള്‍ ഉണ്ട്. താഴെ പറയുന്നവ അവയില്‍ ഉള്‍പ്പെടുന്നു:
നിങ്ങള്‍ പുകയിലയോ മദ്യമോ സേവിക്കുന്നുണ്ടെകില്
നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ രക്തത്തില്‍ അമിതമായി പഞ്ചസാര(ഗ്ലൂക്കോസ്) അടിഞ്ഞു കൂടും.
നിങ്ങളുടെ വൃക്കകള്‍ക്ക് ഈ അമിതമായ പഞ്ചസാര അരിയ്ക്കാനും സ്വാംശീകരിക്കാനും അമിതമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നതിനാല്‍ നിങ്ങള്‍ ഇടക്കിടെ മൂത്രമൊഴിച്ചുകൊണ്ടിരിക്കും.
നിങ്ങള്‍ ഇടക്കിടെ മൂത്രമൊഴിക്കുമ്പോള്‍ അതിലൂടെ പഞ്ചസാര നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് കലോറിയും നഷ്ടമാകുന്നു
അതേ സ്മയം തന്നെ പ്രമേഹം നിങ്ങളുടെ ഭക്ഷണത്തില്‍ നിന്നും പഞ്ചസാര നിങ്ങളുടെ കോശങ്ങളിലേക്ക് എത്തുന്നത് നിലനിര്‍ത്തിക്കൊണ്ടിരിക്കും - ഇത് നിരന്തരം വിശപ്പ് ഉളവാക്കും.
ഇതിന്റെയൊക്കെ സംയുക് ത ഫലമായി അതിവേഗം ഭാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കും
അമിതമായ ദഹം(പോളിഡിപ്സിയ എന്നും വിളിക്കും) പ്രമേഹത്തിന്റെ ക്ലാസിക് ലക്ഷണങ്ങളില്‍ ഒന്നാണ്.
നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ രക്തത്തില്‍ അമിതമായി പഞ്ചസാര അടിഞ്ഞു കൂടും.
നിങ്ങളുടെ വൃക്കകള്‍ക്ക് ഈ അമിതമായ പഞ്ചസാര അരിയ്ക്കാനും സ്വാംശീകരിക്കാനും അമിതമായി പ്രവര്‍ത്തിക്കേണ്ടി വരും.
നിങ്ങളുടെ വൃക്കയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ അമിത പഞ്ചസാര നിങ്ങളുടെ മൂത്രത്തിലേക്ക് എത്തും. നിങ്ങളൂടെ കലകളില്‍ നിന്നും ദ്രവങ്ങളേയും കൂടെ അത് വലിച്ചെടൂക്കും.
ഇത് ഇടക്കിടെ മൂത്രമൊഴിക്കാന്‍ ഇടവരുത്തുകയും അത് നിര്ജ്ജലീകരണത്തിലേക്ക്നയിക്കുകയും ചെയ്യും/
നിങ്ങള്‍ ദാഹം തീര്‍ക്കാനായി കൂടുതല്‍ വെള്ളം കുടിക്കുന്നതോടെ കൂടുതല്‍ മൂത്രമൊഴിക്കാനും തുടങ്ങും.
നിങ്ങള്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെടും. പല ഘടകങ്ങള്‍ അതിനു കാരണമാകും.
nവര്‍ധിച്ച മൂത്രം പോക്കല്‍ മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം, പഞ്ചസാരയെ ഉര്‍ജ്ജം ആവശ്യങ്ങള്‍ക്ക ആയി ഉപയോഗിക്കാന്‍ കൂടുത കഴിയാതെ വരുമ്പോള്‍ നിങ്ങളുടെ ശരീരത്തിനു വേണ്ട വിധം പ്രവര്‍ത്തിക്കാനാവാതെ വരിക എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
ദീര്‍ഘ കാലത്തേക്ക് ഉയര്‍ന്ന തോതില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉണ്ടാകുന്നത് ഞരമ്പുകളെ ബാധിക്കും. അത് രക് തചംക്രമണം മോശമാക്കും. അതിനാല്‍ മുറിവുകളും മറ്റുമുള്ള ശരീരത്തിന്റെ ഭാഗങ്ങളിലേക്ക് ആവശ്യമായ തോതില്‍ രക് തം എത്താതെ വരികയും അത് തൊലിയിലെ മുറിവുകളെ ഉണക്കാന്‍ വൈകിപ്പിക്കുകയും ചെയ്യും.
മാസങ്ങളോളം അവ തുറന്നിരിക്കാനും ഉണങ്ങാതിര്ക്കാനും ഇത് വഴി വയ്ക്കും. അതിനാല്‍ ഇനി പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിക്കും:
നിങ്ങളുടെ കാഴ്ച്ചയും കൂടി ഉള്‍പ്പെടുന്നതാണ് ചിലപ്പോള്‍ പ്രമേഹ ലക്ഷണങ്ങള്‍.
ഉയര്‍ന്ന തോതിലുല്ള്ള ബ്ലഡ് ഷുഗര്‍ നിങ്ങളുടെ കലകളില്‍ നിന്നും ദ്രവങ്ങളെ വലിച്ചെടുക്കും. കണ്ണുകളിലെ ലെന്സുകളില് നിന്നും വലിച്ചെടുക്കും.
ഇത് ഫോക്കസ് ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കും.
ഉയര്‍ന്ന തോതിലുല്ള്ള ബ്ലഡ് ഷുഗര്‍ നിങ്ങളുടെ ഞരമ്പുകളെ കേട് വരുത്താനിടയാക്കും.
നിങ്ങളുടെ കൈകളിലും പാദങ്ങളിലും തരിപ്പും സംവേദനം നഷ്ടമാകലും നിങ്ങള്‍ ശ്രദ്ധിച്ചേക്കും. അതുപോലെ കൈപ്പത്തികളിലും, കൈകളിലും, കാലുകളും പാദങ്ങളിലും എരിച്ചിലും അനുഭവപ്പെടും.
75 ശതമാനം സ് ത്രീകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും യോനിയില്‍ അണുബാധ ഉണ്ടായിട്ടുണ്ടാകും.
പ്രമേഹവും യോനിയിലെ അണുബാധയും തമ്മില്‍ നിര്‍ണായകമായ ബന്ധമുണ്ട്.
പ്രമേഹംഅടക്കം പല കാര്യങ്ങളും അണുബാധ ഉണ്ടാകാനുള്ള നിങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
35% മുതല്‍ 75% വരെ പ്രമേഹ രോഗികളായ പുരുഷന്മാര്ക്ക് ഒരളവു വരെ ഉദ്ധാരണ ശേഷിക്കുറവ് അല്ലെങ്കില്‍ ഷണ്ഡത്വം തങ്ങളുടെ ജീവിത കാലത്ത് അനുഭവപ്പെടും.
ഹൃദ്രോഗം, ഞരമ്പ് തകരാറാവല്, കാല് മുറിച്ചുമാറ്റേണ്ടി വരല്, കാഴ്ച്ച പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള ഹൃസ്വ, ദീര്‍ഘ കാലസങ്കീര്ണതകളിലേക്ക് നയിക്കാം നിയന്ത്രണാതീതമായ പ്രമേഹം.
സാധാരണ ആളുകളിലേക്കാള് 3 മുതല്‍ 4 വരെ മടങ്ങ് വരെ ഹൃദ്രോഗങ്ങളും സ്ട്രോക്കുമൊക്കെ വരാനുള്ള സാധ്യത കൂടുതലാണ് പ്രമേഹ രോഗികള്‍ക്ക്. നെഞ്ചു വേദനയോടുകൂടിയ ഹൃദയധമനി രോഗം(ആന്‍ജിന) ഹൃദയാഘാതം, സ്ട്രോക്ക്, ധമനികള്‍ ചുരുങ്ങള്‍(അതിരോസ്ക്ലീറോസിസ്) തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.
അമിതമായ പഞ്ചസാര നിങ്ങളൂടെ ഞരമ്പുകളെ പോഷിപ്പിക്കുന്ന രക്ത വാഹിനികളുടെ(കാപ്പില്ലറികള്‍) ഭിത്തികളില്‍ പരിക്കേല്‍പ്പിക്കുന്നു. പ്രത്യേകിച്ച് കാലുകളിലെ. ഇത് ഉപ്പൂറ്റിയുടെ അല്ലെങ്കില്‍ വിരലുകളൂടെ അറ്റത്തു നിന്നും തുടങ്ങി പിന്നെ ക്രമേണ് പരക്കുന്ന തരിപ്പ്, മരവിപ്പ്, എരിച്ചില്‍ അല്ലെങ്കില്‍ വേദന എന്നിവ ഉണ്ടാക്കും.
ഇത് ചികിത്സിക്കാതെ വിട്ടാല്‍, ബാധിക്കപ്പെട്ട അവയവങ്ങളിലെ സംവേദക്ഷമത പൂര്‍ണമായും നഷ്ടപ്പെടും. ദഹനവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, അല്ലെങ്കില്‍ മലബന്ധം എന്നിവ ഉണ്ടാക്കും. പുരുഷന്മാരില് ഉദ്ധാരണക്കുറവും സൃഷ്ടിക്കും ഇത്.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലെ വിസര്‍ജ്യം അരിച്ചുമാറ്റുന്ന ദശലക്ഷക്കണ്ക്കിനു ചെറിയ ഞരമ്പുകള്‍ ഉണ്ട് വൃക്കയില്‍. ഈ മൃദുലമായ അരിപ്പ സംവിധാനത്തെ പ്രമേഹം നശിപ്പിച്ചേക്കാം. കടുത്ത തകരാറുകള്‍ വൃക്കകളെ തകരാറിലാക്കാനും അല്ലെങ്കില്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം വൃക്കകളെ രോഗഗ്രസ്ഥമാക്കാനും ഇടയുണ്ട്. ഒടുവില്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയിലേതെങ്കിലും ചെയ്യേണ്ടി വരും. भयंकर क्षति गुर्दे की खराबी या आखिरी-चरण की अपरिवर्तनीय गुर्दे की बीमारी को जन्म दे सकती है, जिसके लिए डायलिसिस या गुर्दे के प्रत्यारोपण की आवश्यकता पड़ सकती है।
പ്രമേഹം റെറ്റിനയിലെ രക് ത വാഹിനികളെ തകരാറിലാക്കിയേക്കാം(ഡയബറ്റിക് റെറ്റിനോപ്പതി). പ്രമേഹം തിമിരം, ഗ്ലൂക്കോമ തുടങ്ങിയ മറ്റ് ഗുരുതരമായ കാഴ്ച്ച പ്രശ്നങ്ങള്‍ക്കും കാരണമായേക്കും.
പാദങ്ങളിലെ ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ അല്ലെങ്കില്‍ പാദങ്ങളിലേക്ക് വേണ്ടത്ര രക് തം പ്രവഹിക്കാതിരിക്കല് ഗുരുതരമായ വിവിധ പാദ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ബാധിച്ച് ഇടങ്ങള്‍ മുറിച്ചു മാറ്റല്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കാം ഈ അണുബാധകളെല്ലാം. അവയവങ്ങള്‍ മുറീച്ചു മാറ്റാനിടയാക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ് പ്രമേഹം.
ബാക്റ്റീരിയ, ഫംഗസ് അണുബാധകള്‍ ഉള്‍പ്പെടെയുള്ള ത്വക് പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കാം പ്രമേഹം.
ബ്ല്ഡ് ഷ്ഗറും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും കുറയ്ക്കാന്‍ സഹായിക്കും പ്രമേഹ മരുന്നുകള്‍.
നിരവധി തരത്തിലുള്ള പ്രമേഹ മരുന്നുകള്‍ ഉണ്ട്. അവയില്‍ പലതും പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ചില രോഗികള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രമേഹ ഗുളികകള്‍ കഴിക്കേണ്ടി വരും.
ഭക്ഷണക്രമവും പതിവ് വ്യായാമങ്ങളും കൃത്യമായി പലിച്ചാല്‍ മാത്രമെപ്രമേഹ മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയുള്ളു.
നിര്‍ബന്ധമായും നിങ്ങള്‍:
നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തത്
ചിലപ്പോള്‍ വ്യക്തികളുടെ അവസ്ഥയ്ക്കനുസരിച്ച് പ്രമേഹ അവസ്ഥ നിയന്ത്രിക്കുന്നതിനായും സങ്കീര്‍ണതകള്‍ തടയുന്നതിനായും മറ്റു ചില മരുന്നുകള്‍ കൂടി വേണ്ടി വന്നേക്കും:
രക്ത ഇന്‍സുലിന്റെ പ്രവര്‍ത്തങ്ങള്‍ അത് വര്‍ധിപ്പിക്കും, കരളിലും ഗുണം ചെയ്യും, മാത്രമല്ല ഗ്ലൂക്കോസ് വിനിയോഗിക്കുന്നതിനായി ശരീരത്തെ സഹായിക്കുകയും ചെയ്യും
അല്പം ശരീര ഭാരം കുറയ്ക്കാനും സഹായിക്കും
തുടക്കത്തില്‍ അത് വയറ്റില്‍ അസ്വസ്ഥതയും വയറിളക്കവും ഉണ്ടാക്കുമെങ്കിലും ഒരാഴ്ച്ച കഴിയുമ്പോഴേക്കും കര്യങ്ങള്‍ മെച്ചപ്പെടും. ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് സഹായകമാകും.
ചിലപ്പോള്‍ നിങ്ങള്‍ അതിന്റെ ഒഴിഞ്ഞ പുറന്തോട് കക്കൂസില്‍ കണ്ടേക്കാം.
നിങ്ങളുടെ ഗ്ലൂക്കോസ് തോതിന്റെ അടിസ്ഥാനത്തില്‍ പാന്‍ക്രിയാസില്‍ നിന്നും ഇന്‍സുലിന്‍ പുറത്തേക്ക് പോകുന്നതിന്റെഅളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഹൈപ്പോഗ്ലൈസേമിയ ഉണ്ടാക്കുന്നില്ല; എറ്റവും സുരക്ഷിതമായ മരുന്നുകളില്‍ ഒന്ന്.
പാന്‍ക്രിയാസിലെ ബീറ്റാ സെല്ലുകളോട് കുടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന് പറ്യും ഇത്.
ചിലപ്പോള്‍ ഇത് കുറഞ്ഞ ബ്ലഡ് ഷുഗര്‍ അല്ലെങ്കില്‍ ഹൈപ്പൊഗ്ലൈസേമിയ ഉണ്ടാക്കാനിടയുണ്ട്.
ഇന്‍സുലിന്‍ പോലെ തന്നെ തൊലിക്കടിയിലേക്ക് കുത്തിവയ്ക്കുന്നു. അത് നിങ്ങളുടെ ഗ്ലൂക്കോസ് തോതിന്റെ അടിസ്ഥാനത്തില്‍ പാന്‍ക്രിയാസില്‍ നിന്നും ഇന്‍സുലിന്‍ പുറത്തേക്ക് പോകുന്നതിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അല്പം ശരീര ഭാരം കുറയ്ക്കാനും സഹായിക്കും
ഹൈപ്പൊഗ്ലൈസേമിയ ഉണ്ടാക്കുന്നില്ല, പക്ഷെ ചിലപ്പോള്‍ ഓക്കാനം വരും.
ശരീരം ഗ്ലൂക്കോസ് വലിച്ചെടൂക്കുന്നതിന്റെ തോത് വര്‍ധിപ്പിക്കും. പ്രത്യേകിച്ച് നിങ്ങളൂടെ പേശികള്‍
ചിലപ്പോള്‍ അത് ഭാരം കൂട്ടാനും വീക്കം ഉണ്ടാക്കാനും ഇടയാക്കും
ഇത് ഹൃസ്വകാലത്തേക്ക് മാത്രം പ്രവര്‍ത്തിക്കുന്ന മരുന്നാണ്. പാന്‍ക്രിയാസ് ഇന്‍സുലിന്‍ പുറത്തേക്ക് വിടുന്നത് വര്‍ധിപ്പിക്കും.
ഭക്ഷണത്തോടൊപ്പം മാത്രമെ ഈ മരുന്ന് കഴിക്കാന്‍ പാടുള്ളൂ
*ചിലപ്പോള്‍ ഇത് ഹൈപ്പോഗ്ലൈസേമിയ ഉണ്ടാക്കിയേക്കും; പക്ഷെ സല്ഫോനൈലൂറുയയെ അപേക്ഷിച്ച് സാധ്യത കുറവാണ്
നിങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം അന്നനാളത്തില്‍ നിന്നും കാര്ബോഹഡ്രേറ്റ് സ്വാംശീകരിക്കുന്നത് പതുക്കെയാക്കും.
ഭക്ഷണവുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, ഭക്ഷണത്തോടൊപ്പം തന്നെ കഴിക്കേണ്ടതാണ്. നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നില്ല എങ്കില്‍ ആ സമയത്തെ മരുന്നും ഒഴിവാക്കുക.
തുടക്കത്തില്‍ അത് അല്പം ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. പക്ഷെ ക്രമേണ അത് ഇല്ലാതാകും.
മൂത്രത്തിലൂടെ ഗ്ലൂക്കോസിനെ ശരീരത്തിനു പുറത്തേക്ക് തള്ളുന്ന അത്വൃക്കകളെ സഹായിക്കും
അല്പം ഭാരം കുറയ്ക്കാന്‍ സഹായിക്കും
ചില്ലപ്പോള്‍ അത് സ്വകാര്യ ഭാഗങ്ങളില്‍ പൂപ്പല്‍ ബാധ ഉണ്ടാക്കും
അസാധാരണമായതോതില് രക്ത്ത്തിലെപഞ്ചസാരയുടെഅളവ്കൂറയുന്നനിലയാണ്ഹൈപ്പൊഗ്ലൈസേമിയ. സാധാരണയായ്70 എംജി /ഡിഎല്‍ താഴെ.
നിങ്ങള്‍ ഇനിപറയുന്നപോലെയാണെങ്കില് ഇത്സംഭവിക്കാം:
എന്നിരുന്നലും, നിങ്ങളുടെലക്ഷ്യമിടുന്നബ്ലഡ്ഗ്ലൂക്കോസ്തോത്എത്രയാണെന്നും, ഏത്തോതാണ്നിങ്ങള്ക്ക്അങ്ങേയറ്റംകുറഞ്ഞത്എന്നുംനിങ്ങളുടെആരോഗ്യപരിപാലനദാദാവിനോടെസംസാരിക്കുക.
നിങ്ങള്ക്ക്ഏറെതാഴ്ന്നബ്ലഡ്ഷുഗര് ആയാല്‍, ആദ്യമായിഇനിപരയുന്നഅതിവേഗംപ്രവര്ത്തിക്കുന്ന 15 ഗ്രാംകാര്ബോഹൈഡ്രേറ്റ്കഴിക്കുകയോകുട്ക്കുകയോചെയ്യുക:
നിങ്ങള്ക്ക്താഴ്ന്നബ്ലഡ്ഷുഗര് പ്രശ്നനമുണ്ടെങ്കില്, ഇനിപരയുന്ന അതിവേഗംപ്രവര്ത്തിക്കുന്ന 15 ഗ്രാംകാര്ബോഹൈഡ്രേറ്റ്കഴിക്കുകയോകുട്ക്കുകയോചെയ്യുക:
പ്രമേഹംഇന്സുലിന് കൊണ്ട്ചികിത്സിച്ചുവരുന്നവരില് സര്വസാധാരണമാണ്നോക്റ്റേണല് ഹൈപ്പോഗ്ലൈസേമിയ- രാത്രികാലത്തെഹൈപ്പോ. ഒരുഹൈപ്പോയില് നിന്നുംഉണരുമ്പോള് മാത്രമെലക്ഷണങ്ങള് തിരിച്ചറിയാറുള്ളു.
അതിന്റെപ്രത്യേകതകാരണംസധാരണയായിഒരുഹൈപ്പോയില് നിന്നുംഉണരുമ്പോള് മാത്രംരാത്രിതിരിച്ചറിയുകയുള്ളുഒരുഹൈപ്പോയെ
അതിനാല്‍ തങ്ങള്ക്ക്രാത്രികാലത്തെഹൈപ്പോഉണ്ടെന്നുള്ളകാര്യംആളുകള് അറിയുകതന്നെഇല്ല. അതിനാല്‍ നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയയുടെസൂചനകളുംലക്ഷണങ്ങളുംതിരിച്ചറിയാന് കഴിയുന്നത്സഹായകരമാണ്.
നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയഇന്സുലിന് ഉപയോഗിക്കുന്നവരില്‍ ആണ്സര്വസാധാരണമെങ്കിലും, 'പ്രമേഹമരുന്ന്വായിലൂടെകഴിക്കുന്നവരിലുംഅത്സംഭവിക്കാം.
ചിലപ്പോള്‍ നോക്ടേണല്‍ ഹൈപ്പോഗ്ലൈസേമിയയുടെ ഒരു എപ്പിസോഡിനു ശേഷം നിങ്ങള്‍ ഉണരാനിടയുണ്ട്.
എന്നിരുന്നാലു, നിങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ ഒരു പക്ഷെ നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയയുടെ ഇനിപരയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ ഉറക്ക് വേളയില്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നതായി കാണാം.
പ്രമേഹമുള്ളകുട്ടികളുടെമാതാപിതാക്കള്ക്ക്നോക്റ്റേണല് ഹൈപ്പോഗ്ലൈസേമിയപ്രത്യേകിച്ചുംപ്രയാസങ്ങള് ഉളവാക്കുന്നതാണ്.
നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയഉണ്ടാകാനിടയുണ്ട്എന്ന്തോന്നുകയാണെങ്കില് മാതാപിതാക്കള്‍ രാത്രിയില്‍ പ്രമേഹമുള്ളതങ്ങളുടെകുട്ടികളുടെകഴുത്ത്പരിശോധീക്കേണ്ടതാണ്.