രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നതിനായി പാന്‍ ക്രിയാസ് ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ഇന്‍സുലിന്റെ അഭാവത്തില്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് ഗ്ലൂക്കോസിനെ ഊര്‍ജ്ജ സ്രോതസ്സായി ഉപയോഗിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുകയോ അല്ലെങ്കില്‍ ഉല്പാദിപ്പിച്ച ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഇന്‍സുലിന്‍ പുറമെ നിന്ന് നല്‍കേണ്ടി വരുന്നത്. ഒരു ഇന്‍സുലിന്‍ പെന്‍ അല്ലെങ്കില്‍ സിറിഞ്ച് അല്ലെങ്കില്‍ ഇന്‍സുലിന്‍ പമ്പ് ഉപയോഗിച്ച് ഇന്‍സുലിന്‍ കുത്തിവച്ചുകൊണ്ട് നിങ്ങള്‍ക്ക് അത് ലഭ്യമാക്കാന്‍ കഴിയും. ഇന്‍സുലിന്‍ എടുക്കുന്നത്: നിങ്ങള്‍ക്ക് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായകമാകും നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും നിങ്ങളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും
ഭക്ഷണം കഴിക്കാതെയുള്ള അവസ്ഥയില്‍ സ്രവിക്കുന്ന ഇന്‍സുലിനെയാണ് ബേസല്‍ ഇന്‍സുലിന്‍ എന്ന് വിളിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം രക്തത്തിലെ ഗ്ലൂക്കോസ് തോതില്‍ ഉണ്ടാകുന്ന വര്ധനയ്ക്കനുസരിച്ച ഇന്‍സുലിന്‍ സ്രവണവും വര്‍ധിയ്ക്കും. ഈ പ്രക്രിയ പ്രമേഹ അവസ്ഥയില്‍ ബാധിക്കപ്പെടുകയും അതിനാല്‍ ഇന്‍സുലിന്‍ പുറമെ നിന്ന് കൊടുക്കേണ്ടി വരികയും ചെയ്യുന്നു.
അസാധാരണമായതോതില് രക്ത്ത്തിലെപഞ്ചസാരയുടെഅളവ്കൂറയുന്നനിലയാണ്ഹൈപ്പൊഗ്ലൈസേമിയ. സാധാരണയായ്70 എംജി /ഡിഎല്‍ താഴെ. നിങ്ങള്‍ ഇനിപറയുന്നപോലെയാണെങ്കില് ഇത്സംഭവിക്കാം: അമിതമായിവ്യായാമംചെയ്താല് ആവശ്യത്തിനുഭക്ഷണംകഴിക്കാതിരുന്നാല് ഒരുനേരത്തെഭക്ഷണംഉപേക്ഷിച്ചാല് ഒട്ടേറെമരുന്നുകല് കഴിച്ചാല്‍ എന്നിരുന്നലും, നിങ്ങളുടെലക്ഷ്യമിടുന്നബ്ലഡ്ഗ്ലൂക്കോസ്തോത്എത്രയാണെന്നും, ഏത്തോതാണ്നിങ്ങള്ക്ക്അങ്ങേയറ്റംകുറഞ്ഞത്എന്നുംനിങ്ങളുടെആരോഗ്യപരിപാലനദാദാവിനോടെസംസാരിക്കുക.
നിങ്ങള്ക്ക്ഏറെതാഴ്ന്നബ്ലഡ്ഷുഗര് ആയാല്‍ ആദ്യമായിഇനിപരയുന്നഅതിവേഗംപ്രവര്ത്തിക്കുന്ന 15 ഗ്രാംകാര്ബോഹൈഡ്രേറ്റ്കഴിക്കുകയോകുട്ക്കുകയോചെയ്യുക: 3 മുതല്‍ 4 വരെഗ്ലൂക്കോസ്ഗുളികകള് ഒരുട്യൂബ്ഗ്ലൂക്കോസ്ജെല് 4 മുതല്‍ 6 കഷണംവരെകടുപ്പമുള്ളമിഠായി(പഞ്ചസാരഉള്ളത്) 1/2 കപ്പ്പഴച്ചാര് 1 കപ്പ്പാടനീക്കിയപാല് 1/2 കപ്പ്ലഘുപാനീയം(പഞ്ചസാരഉള്ളത്)
ഇളക്കം വിയര്‍ക്കല്‍ തലകറക്കം വിശപ്പ് അതിവേഗഹൃദയമിടിപ്പ് മങ്ങിയകാഴച്ച തലവേദന തളര്ച്ചഅല്ലെങ്കില് കടുത്തക്ഷീണം നിങ്ങള്ക്ക്താഴ്ന്നബ്ലഡ്ഷുഗര് പ്രശ്നനമുണ്ടെങ്കില്, ഇനിപരയുന്ന അതിവേഗംപ്രവര്ത്തിക്കുന്ന 15 ഗ്രാംകാര്ബോഹൈഡ്രേറ്റ്കഴിക്കുകയോകുട്ക്കുകയോചെയ്യുക: 1/2 ക്യാന്‍ സാധാരണസോഡ(ഡയറ്റ്അല്ല) 1 ടേബിള്‍ സ്പൂണ്‍ (അല്ലെങ്കില്‍ രണ്ട്പായക്കറ്റ്യഥാര്ത്ഥപഞ്ച്ചസാര) വളരെപെട്ടെന്ന്നിങ്ങ്ങള്ക്ക്കഴിക്കആന് പറ്റുന്നകട്ടിയുള്ളമിഠായി
പ്രമേഹംഇന്സുലിന് കൊണ്ട്ചികിത്സിച്ചുവരുന്നവരില് സര്വസാധാരണമാണ്നോക്റ്റേണല് ഹൈപ്പോഗ്ലൈസേമിയ- രാത്രികാലത്തെഹൈപ്പോ. ഒരുഹൈപ്പോയില് നിന്നുംഉണരുമ്പോള് മാത്രമെലക്ഷണങ്ങള് തിരിച്ചറിയാറുള്ളു. അതിന്റെപ്രത്യേകതകാരണംസധാരണയായിഒരുഹൈപ്പോയില് നിന്നുംഉണരുമ്പോള് മാത്രംരാത്രിതിരിച്ചറിയുകയുള്ളുഒരുഹൈപ്പോയെ അതിനാല്‍ തങ്ങള്ക്ക്രാത്രികാലത്തെഹൈപ്പോഉണ്ടെന്നുള്ളകാര്യംആളുകള് അറിയുകതന്നെഇല്ല. അതിനാല്‍ നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയയുടെസൂചനകളുംലക്ഷണങ്ങളുംതിരിച്ചറിയാന് കഴിയുന്നത്സഹായകരമാണ്. നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയഇന്സുലിന് ഉപയോഗിക്കുന്നവരില്‍ ആണ്സര്വസാധാരണമെങ്കിലും, 'പ്രമേഹമരുന്ന്വായിലൂടെകഴിക്കുന്നവരിലുംഅത്സംഭവിക്കാം.
ചിലപ്പോള്‍ നോക്ടേണല്‍ ഹൈപ്പോഗ്ലൈസേമിയയുടെ ഒരു എപ്പിസോഡിനു ശേഷം നിങ്ങള്‍ ഉണരാനിടയുണ്ട്. എന്നിരുന്നാലു, നിങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ ഒരു പക്ഷെ നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയയുടെ ഇനിപരയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ ഉറക്ക് വേളയില്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നതായി കാണാം. അസ്വസ്ഥമായഉറക്കം വ്യക്തമായസ്വപനങ്ങള് അല്ലെങ്കില്‍ ദുസ്വപനങ്ങള്‍ രാവിലെതലവേദന രാത്രി വിയര്‍ക്കല്‍ വൈകാരികവ്യതിയാനങ്ങള്‍ ക്ഷീണം കോച്ചിവലിക്കല്
പ്രമേഹമുള്ളകുട്ടികളുടെമാതാപിതാക്കള്ക്ക്നോക്റ്റേണല് ഹൈപ്പോഗ്ലൈസേമിയപ്രത്യേകിച്ചുംപ്രയാസങ്ങള് ഉളവാക്കുന്നതാണ്. നോക്റ്റേണല്‍ ഹൈപ്പോഗ്ലൈസേമിയഉണ്ടാകാനിടയുണ്ട്എന്ന്തോന്നുകയാണെങ്കില് മാതാപിതാക്കള്‍ രാത്രിയില്‍ പ്രമേഹമുള്ളതങ്ങളുടെകുട്ടികളുടെകഴുത്ത്പരിശോധീക്കേണ്ടതാണ്.
ശരീരത്തിലെ കൊഴുപ്പുള്ള ഭാഗങ്ങളില്‍ തൊലിക്കടിയിലേക്ക് കുത്തിവയ്ക്കുമ്പോള്‍ ആണ് ഇന്‍സുലിന്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ക്ലിനിക്ക് വിടുന്നതിനു മുന്‍പായി നിങ്ങള്‍ക്ക് ഇനി പറയുന്നത് അറിയാം എന്ന് ഉറപ്പാക്കുക: ഇന്‍സുലിന്‍ തയാറാക്കല്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കല്‍ കുത്തിവയ്ക്കുന്ന ഇടം മാറി മാറി വരുത്തല്‍
നിങ്ങളുടെ ശരീരത്തിലേക്ക് ഇന്‍സുലിന്‍ കുത്തിവയ്ക്കാനുള്ള വ്യത്യസ്ഥമായ ഉപകരണങ്ങള്‍ ഉണ്ട്: സിറിഞ്ചുകള്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, ഐ പോര്‍ട്ട് എന്നിവയാണ് അവ. സിറിഞ്ച്- സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമാണ് ഇന്‍സുലിന്‍ സിറിഞ്ചുകള്‍. അവ മെലിഞ്ഞതും, ഏതാണ്ട് തീരെ വേദനയുളവാക്കാത്തതും, നീക്കി മാറ്റാവുന്ന് സൂചി കവചത്തോടു കൂടിയുള്ളതുമാണാ്. കൃത്യമായ അളവില്‍ ഇന്‍സുലിന്‍ എടുക്കുന്നതിനായി സിറിഞ്ചിന്റെ പുറം ഭിത്തിയില്‍ രേഖകള്‍ ഉണ്ടായിരിക്കും പെന്‍- ഒരു ഇന്‍സുലിന്‍ കാട്രിഡ്ജും (ചേര്ത്തുവച്ചിരിക്കുന്നതോ ചേര്ക്കാവുന്നതൊ ആയത്) ഡോസ് അളക്കുന്നതിനായി ഒരു ഡയലും അടങ്ങിയതാണ് പെന്‍. ഡോസ് എടുക്കുന്നതിനായി ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന് സൂചിയും കൂടെയുണ്ടാകും. ഇന്‍സുലിന്‍ സിറിഞ്ചുകളെ അപേക്ഷിച്ച് പെന്നുകള്‍ക്ക് കൂടുതല്‍ നിര്‍ണായകമായ മെച്ചങ്ങള്‍ ഉണ്ട്: കൈകാര്യം ചെയ്യാന്‍ എളുപ്പം. കൃത്യത
നിങ്ങളുടെ ശരീരത്തിലേക്ക് ഇന്‍സുലിന്‍ കുത്തിവയ്ക്കാനുള്ള വ്യത്യസ്ഥമായ ഉപകരണങ്ങള്‍ ഉണ്ട്: സിറിഞ്ചുകള്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, ഐ പോര്‍ട്ട് എന്നിവയാണ് അവ. സിറിഞ്ച്- സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമാണ് ഇന്‍സുലിന്‍ സിറിഞ്ചുകള്‍. അവ മെലിഞ്ഞതും, ഏതാണ്ട് തീരെ വേദനയുളവാക്കാത്തതും, നീക്കി മാറ്റാവുന്ന് സൂചി കവചത്തോടു കൂടിയുള്ളതുമാണാ്. കൃത്യമായ അളവില്‍ ഇന്‍സുലിന്‍ എടുക്കുന്നതിനായി സിറിഞ്ചിന്റെ പുറം ഭിത്തിയില്‍ രേഖകള്‍ ഉണ്ടായിരിക്കും പെന്‍- ഒരു ഇന്‍സുലിന്‍ കാട്രിഡ്ജും (ചേര്ത്തുവച്ചിരിക്കുന്നതോ ചേര്ക്കാവുന്നതൊ ആയത്) ഡോസ് അളക്കുന്നതിനായി ഒരു ഡയലും അടങ്ങിയതാണ് പെന്‍. ഡോസ് എടുക്കുന്നതിനായി ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന് സൂചിയും കൂടെയുണ്ടാകും. ഇന്‍സുലിന്‍ സിറിഞ്ചുകളെ അപേക്ഷിച്ച് പെന്നുകള്‍ക്ക് കൂടുതല്‍ നിര്‍ണായകമായ മെച്ചങ്ങള്‍ ഉണ്ട്: കൈകാര്യം ചെയ്യാന്‍ എളുപ്പം. കൃത്യത
ഇളം ചൂടുള്ള സോപ്പ് വെള്ളം കൊണ്ട് കൈകള്‍ കഴുകുക ഇന്‍സുലിന്‍ തെളിഞ്ഞല്ല ഇരിക്കുന്നതെങ്കില്‍ കൈകള്‍ക്കിടയില്‍ വച്ച് ഉരുട്ടുക(കുപ്പി കുലുക്കരുത്). ഇന്‍സുലിന്‍ കുപ്പിയുടെ റബ്ബര്‍ സ്റ്റോപ്പര്‍ അല്‍ക്കഹോള്‍ കൊണ്ട് വൃത്തിയാക്കുക എടുക്കാന്‍ പോകുന്ന് ഇന്‍സുലിന്‍ യൂനിറ്റിന്റെ അത്ര തന്നെ അളവില്‍ കുപ്പിയിലേക്ക് വായു നിറക്കുക. കുപ്പിയിലേക്ക് സൂചി കടത്തി അതിലേക്ക് വായു തള്ളുക സിറിഞ്ചും കുപ്പിയും തലകുത്തനെ പിടിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ള ഇന്‍സുലിന്‍ എടുക്കുക. സൂചി തൊലിയിലേക്ക് ആഴ്ത്തുക ഡോസ് കുത്തിവയ്ക്കുന്നതിനായി പ്ലുഞ്ചര് ഉള്ളിലേക്ക് അമര്‍ത്തുക
ഒരു പുതിയ പെന്‍ സൂചിയില്‍ സ്ക്രൂ ചെയ്യുകയോ ക്ലിക്ക് ചെയ്യുകയൊ ചെയ്യുക ആവശ്യമാണെങ്കില്‍ സൂചിയില്‍ നിന്നും വായു നീക്കുന്നതിനായി പെന്നിനെ പ്രൈം ചെയ്യുക പെന്നിന്റെ അറ്റത്തുള്ള് നോബ്(അല്ലെങ്കില്‍ 'ഡയല്'') അവശ്യമായ അളവിലേക്ക് തിരിക്കുക സൂചി തൊലിയിലേക്ക് കുത്തിയിറക്കുക ഡോസ് നല്‍കുന്നതിനായി പെന്നിന്റെ അറ്റത്തുള്ള ബട്ടണ്‍ അമര്‍ത്തുക കുത്തിവച്ച ഡോസിനെ അടിസ്ഥാനപ്പെടുത്തി അഞ്ച് അല്ലെങ്കില്‍ പത്ത് എണ്ണുക ഒഴിവാക്കുന്നതിനായി ഉപയോഗിച്ച പെന്‍ സൂചി ഊരുക ഇന്‍സുലിന്‍ നല്കുന്നതിനായുള്ളസിറിഞ്ച്, പെന്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍: സൂചിയുടെ നീളം കുറയും തോറും കുത്തി വയ്ക്കല്‍ കൂടുതല്‍ സുഖകരമാകും. എന്നിരുന്നാലും, കുത്തിവയ്ക്കലിന്റെ അഴത്തെ അടിസ്ഥാനപ്പെടുത്തിയാണ് അതിന്റെ പെട്ടെന്നുള്ള ഫലം ബന്ധപ്പെട്ടിരിക്കുന്നത്. ഇന്‍സുലിന്‍ ഡോസിന് യോജിക്കുന്ന വിധം സിറിഞ്ച് വലിപ്പം ക്രമീകരിക്കുക.(ഉദാ: 1സിസി., 1/2 സിസി, 3/10സിസി) ഒരു സിറിഞ്ച്, പെന്‍ സൂചി വീണ്ടും ഉപയോഗിക്കരുത് സിറിഞ്ച് പങ്ക് വയ്ക്കരുത് ഉപയോഗിച്ച സിറിഞ്ചുകള്‍/പെന്നുകള് വേണ്ട വിധം കളയുക എവിടെയാണ്ഞാന് കുത്തിവയ്ക്കേണ്ടത്? ശരീരത്തിലെ കൊഴുപ്പുള്ള ഇടങ്ങളില്‍ തൊലിക്ക് തൊട്ട് താഴെ കുത്തിവയ്ക്കുന്നതാണ് ഇന്‍സുലിന്‍ ഏറ്റവും നല്ല രീതിയില്പ്രവര്ത്തിക്കുവാന് അനുയോജ്യം താഴെ പറയുന്നവയാണ് ഇന്‍സുലിന്‍ കുത്തിവയ്ക്കാനുള്ള ഇടങ്ങള്‍ കൈത്തണ്ടയുടെ പിറകുവശം വയറ്(പൊക്കിളിനു ചുറ്റും) തുടകളുടെ മുന്‍ ഭാഗങ്ങളും വശങ്ങളും അരക്കെട്ടിന് മുകളില്‍ പിറകില്‍ ചന്തികള്‍ ഒരു തവണ കുത്തിവച്ച ഇടത്തു നിന്ന് ഒരു ഇഞ്ച് മാറിയേ അടുത്ത തവണ ചെയ്യാവൂ പൊക്കിളില്‍ നിന്നും മുറിവുകള്‍ ഉള്ള ഇടത്തു നിന്നും 2 ഇഞ്ച് മാറിയേ കുത്തിവയ്ക്കാവൂ മുറിവേറ്റതും, മൃദുവായതും, വീങ്ങിയതും, കട്ടിയുള്ളതുമായസ്ഥലങ്ങളില് കുത്തിവയ്ക്കരുത് കുത്തിവയ്ക്കാന്‍ ഇടംതെരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുത്തിവയ്ക്കുന്ന ഇടം മാറിക്കൊണ്ടിരിക്കുന്നത് ലിപ്പോഡിസ്ട്രോഫിയുടെയും ഒരേ ഇടത്തു തന്നെ അവര്‍ത്തിച്ചു ചെയ്യുന്നതുകൊണ്ടു സംഭവിക്കാനിടയുള്ള തൊലിക്കടിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍ എന്നിവയുടെ അപകട സാധയത കുറയ്ക്കും. ഇടം മാറി മാറി ചെയ്യുന്നതിനുള്ള രണ്ട് നിയമങ്ങള്‍ ഓരോ ദിവസവും കൃത്യമായ സമയത്ത് പൊതുവായ ഒരേ ഇടം തന്നെ ഓരോ കുത്തിവയ്ക്കല്‍ ഇടവും മാറി മാറി ഉപയോഗിക്കുക, ആവര്‍ത്തിച്ച ഒരിടത്തു തന്നെ ആകാതെ കുത്തിവയ്പ്പിന്റെ കോണും, തൊലി പിടിക്കലും മിക്ക ആളുകളുംതൊലി ഒന്ന് നുള്ളിയ ശേഷം അതിലേക്ക് സൂചി 90 ഡിഗ്രി കോണില്‍ കുത്തിയിറക്കുകയാണ് ചെയ്യുന്നത്. തൊലി നുള്ളി എടുക്കുന്നതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക: നിങ്ങളുടെ തള്ള വിരലിനും രണ്ട് വിരലുകള്‍ക്കും ഇടയിലായി ഒരിഞ്ച് നീളത്തില്‍ തൊലി നുള്ളിയെടുക്കുക. തൊട്ടു തഴെയുള്ള പേശിയില്‍ നിന്നു വലിച്ചു മാറ്റി വേണം നുള്ളിയെടുക്കാന്‍. ((കുത്തിവയ്ക്കാന്‍ 4 മുതല്‍ 5 മില്ലി മീറ്റര്‍ വരെയുള്ള മിനി പെന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍) സൂചി ഉള്ളിലേക്ക് കടത്തുക നുള്ളിയെടുത്ത ഭാഗം വിടാതെ നോക്കണം. സൂചി പേശികളിലേക്ക് എത്തരുത്. ഇന്‍സുലിന്‍ കുത്തിവയ്ക്കാന്‍ പ്ലഞ്ചര്‍( അല്ലെങ്കില്‍ പെന്‍ അണെങ്കില്‍ ബട്ടണ്‍) അമര്‍ത്തുക. തൊലി നുള്ളിയെടുത്തത് പതുക്കെ വിടുക സൂചി തൊലിയില്‍ നിന്നും ഊരുക നിരീക്ഷണം